ബിസിനസ് സെറ്റപ്പ് സ്റ്റാർട്ടപ്പുകൾക്ക് ചാർട്ടേഡ് അക്കൌണ്ടന്റ്, കമ്പനി സെക്രട്ടറി, വക്കീലന്മാരുടെ സഹായം എന്നിവ നൽകുന്നു. എല്ലാത്തരം രജിസ്ട്രേഷനുകൾ, ടാക്സ് ഫയലിങ്, ബുക്ക് കീപിങ്, പേറോൾ മാനേജ്മെന്റ്, ലീഗൽ ഡ്രാഫ്റ്റിങ്, സ്റ്റാർട്ടപ്പുകൾക്കുള്ള കൺസൾട്ടൻസി സർവീസുകൾ എന്നിവയിലും സഹായിക്കുന്നു.
________________________________________________________________________________________________
നല്കുന്ന സേവനങ്ങള്‍:
പ്രൈവറ്റ് പ്ലേസ്മെന്റ്, വാലുവേഷൻ റിപ്പോർട്ടുകൾ, ESOP നടപ്പിലാക്കൽ, പ്രൊജക്റ്റ് റിപ്പോർട്ടുകൾ എന്നിവ പോലെയുള്ള കൺസൾട്ടൻസി സർവീസുകൾ
1ടാക്സ് ഫയലിങ്, ബുക്ക് കീപ്പിങ് പോലെയുള്ള സേവനങ്ങൾ: GST റിട്ടേണുകൾ. ഇൻകംടാക്സ് റിട്ടേണുകൾ, GST റീഫണ്ട് അപേക്ഷകൾ, ആദായനികുതി സ്ക്രൂട്ടിനി കൈകാര്യം ചെയ്യൽ
2സെക്രട്ടേറിയൽ, സ്റ്റാച്യൂട്ടറി ഓഡിറ്റ്: വാർഷിക ഫയലിങ്, ബോർഡ് മീറ്റിങ്, സ്റ്റാച്യൂട്ടറി രജിസ്റ്ററുകൾ സൂക്ഷിക്കൽ എന്നിവ പോലെയുള്ള സെക്രട്ടേറിയൽ ജോലികൾ
3ഓൺ ലൈൻ പേറോൾ മാനേജ്മെന്റ്, ബുക് കീപ്പിങ് മാനേജ്മെന്റ് എന്നീ പേറോൾ മാനേജ്മെന്റ്, ബുക്ക് കീപ്പിങ് സേവനങ്ങൾ എന്നിവ ക്വിക്ക് ബുക്ക്സ് അല്ലെങ്കിൽ ടാലിയിൽ ചെയ്തു ലഭിക്കുന്നു
4ജീവനക്കാരുമായുള്ള കരാറുകൾ, കമ്പനി സ്ഥാപകരുടെ കരാറുകൾ, ഓഹരിയുടമകളുടെ കരാറുകൾ, വെൻഡർ കരാറുകൾ എന്നീ നിയപരമായ കരാറുകൾക്കുള്ള ഉപദേശങ്ങൾ
5