സംരഭകർക്കുവേണ്ടിയുള്ള ഓൺലൈൻ കോഴ്സുകൾ

എല്ലാ സ്റ്റേജുകളിലുമുള്ള സ്റ്റാർട്ടപ്പുകൾക്കായി ലഭ്യമാക്കിയിട്ടുള്ള ഒരു കൂട്ടം കോഴ്‌സുകൾ ആക്‌സസ് ചെയ്യുക

ഞങ്ങൾ ഓഫർ ചെയ്യുന്നത് എന്താണ്

വിപണിയിൽ മത്സരക്ഷമമായ അവസ്ഥ നേടാൻ നിങ്ങൾക്കായി ഓൺലൈൻ കോഴ്സുകളുടെ ക്യൂറേറ്റഡ് കളക്ഷൻ. സ്റ്റാർട്ടപ്പ് ഇന്ത്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായ പ്രോഗ്രാമിംഗ്, സെക്യൂരിറ്റി, അക്കൗണ്ടിംഗ്, ഫൈനാൻസ് മുതൽ മാനേജ്മെന്‍റ്, സംരംഭകത്വം വരെയുള്ള അസാധാരണവും സൌജന്യവുമായ പഠന കോഴ്സുകൾ നേടുക.