ഇന്‍സ്റ്റാ C.A. , SME കള്‍ക്കുള്ള ഒരു ക്ലൌഡ് ടാക്സ്, അക്കൌണ്ടിംഗ് പ്ലാറ്റ്ഫോമാണ്. നവീന സാങ്കേതിക വിദ്യയും ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരുടെ അനുഭവജ്ഞാനവും ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്നു. ഞങ്ങളുടെ സ്ഥാപനത്തില്‍ത്തന്നെയുള്ള അനുഭവസമ്പന്നരായ ആളുകള്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നു.
ഞങ്ങൾ GST, TDS/ TCS ആദായനികുതി റിട്ടേൺ ഫയലിങ് തുടങ്ങി സമ്പൂർണ്ണ ബിസിനസ് അക്കൌണ്ടിങ് അനുവർത്തനങ്ങൾക്ക് മാസവരി നൽകുന്നു. സ്റ്റാർട്ടപ്പ് സേവനങ്ങൾ- കമ്പനി ഇൻകോർപ്പറേഷൻ, ബുക്ക് കീപ്പിങ്/ അക്കൌണ്ടിങ് സർവീസുകൾ, അനുവർത്തനങ്ങൾ, ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയ്ക്കും മാസവരി ലഭിക്കും
___________________________________________________________________________________
നല്‍കുന്ന സേവനങ്ങള്‍
സ്റ്റാർട്ടപ്പ് ഇന്ത്യ ഹബ് ഉപയോക്താക്കൾക്ക് എല്ലാവർക്കും ഞങ്ങൾ താഴെപ്പറയുന്ന നിയമസഹായങ്ങൾ നൽകുന്നു:
GST - രജിസ്ട്രേഷന് (1 തവണ മാത്രം)
1GST റിട്ടേണ്‍ ഫയലിംഗ് 1 മാസം
2കമ്പനി ഇന്‍ കോര്പ്പറേഷന് കണ്സല്ട്ടേഷന്
3GST യ്ക്കായി തയ്യാറാകുന്നതിനുള്ള - കണ്സല്ട്ടേഷന്
4TDS ലയബിലിറ്റി TDS കണ്‍സല്‍ട്ടന്‍സി എന്നിവയ്ക്കായുള്ള കമ്പ്യൂട്ടെഷന്‍
5ട്രേഡ് മാര്‍ക്കിനുള്ള അപേക്ഷയ്ക്കുള്ള കണ്‍സല്‍ട്ടന്‍സി
6