എസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും സഹായിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെ ഡെൽഹി ഐ‌ഐ‌ടി പൂർ‌വ്വ വിദ്യാർത്ഥികളും പ്രശസ്ത അഭിഭാഷകരും സ്ഥാപിച്ച നിയമ സേവനങ്ങളുടെ ഡിജിറ്റൽ വിപണന കേന്ദ്രമാണ് ലോവാഗൺ. ഞങ്ങള്‍‌ ഇന്ത്യയെമ്പാടും നിന്ന് എംപാനല്‍ ചെയ്ത മികച്ച അഭിഭാഷകര്‍. സിഎകള്‍, കണ്‍സള്‍ട്ടന്‍റുകള്‍ എന്നിവര്‍ വഴി ഉയര്‍ന്ന ഗുണനിലവാരവും ചിലവ് കുറഞ്ഞതുമായ നിയമ/സാമ്പത്തിക സേവനങ്ങള്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ലഭ്യമാക്കുന്നു. ലോവാഗണിന്റെ ഡാഷ്ബോർഡ് നിങ്ങളുടെ എല്ലാ കേസുകളും തുറന്ന അഭ്യർത്ഥനകളും ട്രാക്ക് ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നു. കൃത്രിമ ബുദ്ധിയുടെ കരുത്ത് ഉപയോഗപ്പെടുത്തി നിയമ പ്രൊഫഷണലുകള്‍ തങ്ങളുടെ പ്രാക്ടീസ് ഫലപ്രദമായി മാനേജ് ചെയ്യുന്നത് ഞങ്ങള്‍ സാധ്യമാക്കുന്നു.

___________________________________________________________________________________

നല്‍കുന്ന സേവനങ്ങള്‍           

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് ഞങ്ങള്‍ താഴെപ്പറയുന്ന നിയമസഹായ സേവനങ്ങള്‍ നല്‍കുന്നു:        

ഞങ്ങളെ ബന്ധപ്പെടുക