സ്റ്റാക്ക്ബൈ ഒരു ഓൾ-ഇൻ-വൺ ക്ലൌഡ് അധിഷ്ഠിത പ്രവർത്തന മാനേജ്മെന്‍റ് പ്ലാറ്റ്‌ഫോം ആണ്. ഒരു സ്‌പ്രെഡ്‌ഷീറ്റായി ഉപയോഗിക്കുന്നത് വളരെ ലളിതമാണ്, ഡാറ്റാബേസ് പോലുള്ള പ്രവർത്തനങ്ങൾ, 2000+ ആപ്പുകളിലേക്ക് എളുപ്പത്തിൽ കണക്റ്റുചെയ്യുന്നു, ഒപ്പം നിങ്ങളുടെ ബിസിനസ്സിനായി പൂർണ്ണമായും ഇഷ്‌ടാനുസൃതമാക്കാനും കഴിയും. ആരംഭിക്കുന്നതിന് പരിശീലനം ആവശ്യമില്ല.
മാർക്കറ്റിംഗ്, സെയിൽസ്, എച്ച്ആർ, പ്രൊഡക്റ്റ് മാനേജുമെന്‍റ്, പ്രോജക്ട് മാനേജുമെന്‍റ്, അഡ്വർടൈസിംഗ്, ക്രിയേറ്റീവ്സ് തുടങ്ങിയ ഫംഗ്ഷനുകളിലുടനീളമുള്ള ടീമുകൾക്ക് അവരുടെ പ്രോസസ്സുകൾ മാനേജുചെയ്യാനും അവർ എവിടെയായിരുന്നാലും തത്സമയം കോളാബറേറ്റ് ചെയ്യാനും അവരുടെ ഡാറ്റ ട്രാക്ക് ചെയ്യാനും ഒരൊറ്റ സ്ഥലത്തിരുന്ന് ജോലി ചെയ്യാനും ഇത് ഉപയോഗിക്കാൻ കഴിയും.
ലോകമെമ്പാടുമുള്ള 2000 ൽ അധികം കമ്പനികൾ അവരുടെ ജോലി പ്ലാൻ ചെയ്യുന്നതിനും മാനേജ് ചെയ്യുന്നതിനും ഓട്ടോമേറ്റ് ചെയ്യുന്നതിനും സ്റ്റാക്ക്ബൈ ഉപയോഗിക്കുന്നു.
ഒന്നിലധികം യൂസ് കേസുകളുള്ള ഒരൊറ്റ പ്ലാറ്റ്ഫോമാണ് സ്റ്റാക്ക്ബൈ. ചില പ്രധാന സവിശേഷതകൾ -
സ്റ്റാക്ക്ബൈയുടെ ഓഫർ സ്റ്റാർട്ടപ്പ് ഇന്ത്യ ഹബ്ബ് സ്റ്റാർട്ടപ്പുകൾക്ക് മാത്രം ലഭ്യമാണ്
ഓഫർ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഇവിടെ ക്ലിക്ക് ചെയ്യു.
ദയവായി ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ഓഫറിംഗ് പൂർണ്ണമായും സൌജന്യമാണ്.
നിങ്ങളുടെ പാസ്സ്വേർഡിൽ വേണം കുറഞ്ഞത്:
* നിങ്ങളുടെ പാസ്സ്വേർഡിൽ വേണം കുറഞ്ഞത്:
ഇത് ആക്സസ് ചെയ്യാൻ ദയവായി നിങ്ങളുടെ പ്രൊഫൈൽ പൂർത്തിയാക്കുക.
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികൾക്കുമായി ഇത്തരത്തിലുള്ള ഒരേയൊരു പ്ലാറ്റ്‌ഫോം ആണ് സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടൽ.
നിങ്ങളുടെ പാസ്സ്വേർഡ് മറന്നു
ദയവായി ഇമെയിൽ ഐഡിയിൽ അയച്ച ഒടിപി പാസ്സ്വേർഡ് എന്റർ ചെയ്യുക
ദയവായി പാസ്സ്വേർഡ് മാറ്റുക