ഉപയോഗ നിബന്ധനകൾ
സ്റ്റാർട്ടപ്പ് ഇന്ത്യ ഹബ് ഓൺലൈൻ പോർട്ടൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനായി സൃഷ്ടിച്ചു. ഈ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഡോക്യുമെന്‍റുകളും വിവരങ്ങളും റഫറൻസ് ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, ഇത് നിയമപരമായ ഡോക്യുമെന്‍റുകളായിരിക്ക.
ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ (ഡിപിഐഐടി), വാണിജ്യ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്‍റ്, ഇൻവെസ്റ്റ് ഇന്ത്യ എന്നിവ സ്റ്റാർട്ടപ്പ് ഇന്ത്യ ഹബ് ഓൺലൈൻ പോർട്ടലിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ, ടെക്സ്റ്റ്, ഗ്രാഫിക്സ്, ലിങ്കുകൾ അല്ലെങ്കിൽ മറ്റ് ഇന. നിരന്തരമായി വിവരങ്ങൾ പുതുക്കുകയും, തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നതുകൊണ്ട്, വെബ്സൈറ്റിന്റെ ഉള്ളടക്കം പലപ്പോഴും ക്രമമായി മാറിക്കൊണ്ടിരിക്കും.
ഈ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന/ചേർത്തിരിക്കുന്ന വിവരങ്ങളിൽ സർക്കാരിതര/ സ്വകാര്യ സ്ഥാപനങ്ങളുടെ ഹൈപ്പർടെക്സ്റ്റ് ലിങ്കുകൾ അല്ലെങ്കിൽ പോയിന്ററുകളും ഉൾപ്പെടാം. നിങ്ങളുടെ വിവരങ്ങൾക്കും സൗകര്യത്തിനും മാത്രം ഡിപിഐഐടി ഈ ലിങ്കുകളും പോയിന്‍ററുകളും നൽകുന്നു. നിങ്ങൾ പുറത്തുള്ള ഒരു വെബ്സൈറ്റിന്റെ ലിങ്ക് തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ “ഭാരത സർക്കാർ വെബ്സൈറ്റുകളുടെ മാർഗ്ഗനിർദ്ദേശങ്ങ”ളിൽ നിന്ന് പുറത്തുപോവുകയും, പുറത്തുള്ള വെബ്സൈറ്റിന്റെ ഉടമസ്ഥർ/സ്പോൺസർമാർ എന്നിവരുടെ സ്വകാര്യതാ, സുരക്ഷാനയങ്ങൾക്ക് ബാദ്ധ്യസ്ഥരാവുകയും ചെയ്യും.
ഈ നിബന്ധനകളും നയങ്ങളും ഇന്ത്യൻ നിയമങ്ങളുടെ കീഴിലുള്ളതും, ഇവയുടെ വ്യാഖ്യാനങ്ങൾ ഇന്ത്യൻ നിയമങ്ങളനുസരിച്ചുള്ളവയും ആയിരിക്കും. ഇതിന്റെ നിബന്ധനകളും, കരാറുകളും ഇന്ത്യൻ കോടതികളുടെ പരിധിക്കുള്ളിൽ വരുന്നവയായിരിക്കും.