മൈഓപ്പറേറ്റർ ഒരു ക്ലൌഡ് അധിഷ്ഠിത മാനേജ്മെന്റ് സിസ്റ്റമാണ്, ഇത് ബിസിനസ്സിന് ഐവിആർ, വിർച്വൽ നമ്പർ, ടോൾ-ഫ്രീ നമ്പർ, ക്ലൌഡ് EPABX, ഓട്ടോമാറ്റിക്ക് കാൾ ഡിസ്ട്രിബ്യൂഷൻ, കാൾ ട്രാക്കിങ് & റെക്കോഡിങ്, റിപ്പോർട്ടുകൾ എന്നിവ നൽകുന്നു'.
________________________________________________________________________________________________
നല്‍കുന്ന സേവനങ്ങള്‍
സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ ഹബിന്‍റെ ഉപയോക്താക്കള്‍:
മാസത്തില്‍ 4800 മിനിറ്റുകള്‍
16 ഉപയോക്താക്കൾ
26 ഡിപ്പാര്‍ട്ട്മെന്റുകള്‍
3മാസത്തില്‍ 1000 പ്രചാരണ & ഇടപാട് SMS
4
എല്ലാ സ്റ്റാർട്ടപ്പുകൾക്കും ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി & പ്രൊമോഷൻ (DIPP) നൽകുന്ന നികുതി ഇളവ്:
മാസത്തില്‍ 7800 മിനിറ്റുകള്‍
120 ഉപയോക്താക്കൾ
210 ഡിപ്പാര്‍ട്ട്മെന്റുകള്‍
3മാസത്തില്‍ 3000 പ്രചാരണ & ഇടപാട് SMS
4