നാഷണല്‍ സ്റ്റാര്‍ട്ട്അപ്പ് അവാര്‍ഡുകള്‍ 2023 അസാധാരണമായ ശേഷികള്‍ പ്രദര്‍ശിപ്പിക്കുകയും നവീനവും, വളര്‍ത്താനാവുന്നതും സ്വാധീനിക്കുന്നതുമായ ബിസിനസ് സൊലൂഷനുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന മികച്ച സ്റ്റാര്‍ട്ട്അപ്പുകളെ അംഗീകരിക്കാനും റിവാര്‍ഡ് നല്‍കാനും ലക്ഷ്യം വെയ്ക്കുന്നു. ഈ അവാർഡുകൾ ഈ വർഷം 20 വിഭാഗങ്ങളിൽ നൽകുന്നതാണ്.